Wednesday, November 20, 2013

Mangalore University Second Semester B.B.M Degree Examination

Reg. No.
AMININ
Credit Based Second Semester B.B.M. Degree
April/May 2013
(2011-12 and Earlier Batches)
MANAGERIAL ECONOMICS
BBMBMC 151
Examination,

Time : 3 Hours                                                                                                      Max. Marks : 80
Note : Follow the instructions strictly.
SECTION — A (one mark each)
Answer any ten questions.
1. a) What do you mean by monopsony ?
b)   What is Delphi method ?
c)   What is meant by decision making ?
d)   Define managerial economics.
e)   Give the meaning of price discrimination.
f)    How do you obtain average revenue ?
g)   Define marginal rate of technical substitution.
h)   Give the meaning of opportunity cost.
i)     What do you mean by demand forecasting ?
j)     How do you find out average fixed cost ?
k)   What is marginal cost ?
I) What do you mean by oligopoly ?
(1x10=10)

SECTION — B (5 marks each)
Answer any five in not more than 2 pages each.                                                      (5x5=25)
2.      Explain the characteristics of monopoly.
3.      Explain the properties of ISO-Quants. 
4.   Explain the role and responsibility of managerial economist.

5.   Explain the objectives of capital budgeting.
6.   Explain the features of oligopoly.
7.   Define monopoly. Discuss the different forms of monopoly.
8.   Write a note on Baumol's sales maximisation model.
SECTION — C (15 marks each)
Answer should not exceed 6 papers each.                                                                        (15x3=45)
9.   Discuss the different methods of demand forecasting.
OR
Explain the process of price and output determination under perfect competition.
10.     Explain the cosf-output relationship in the short run. Give  reasons for u-shape  of the short run average cost curve.
OR
State and explain the law of variable proportions.
11.     Explain the internal economies and diseconomies of scale that arise in production.
OR
What is monopolistic competition ? Explain the determination of price and out-put under monopolistic competition.
 

Mangalore University fourth semester B.B.M Degree Examination Sample Question paper

Tuesday, July 16, 2013

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013- VI


9. 2013


വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം 


ഗ്രിഗോറിയ കലണ്ട പ്രകാരം ചൊവ്വാഴ്ച ആരംഭിച്ച ഒരു സാധാരണ ർഷമാണ് 2013 (MMXIII). ഗ്രിഗോറിയ കലണ്ട പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2013-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിമൂന്നാമത്തെ ർഷവുമാണിത്.
  • 1987ന് ശേഷം ആദ്യമായാണ് 4 അക്കങ്ങളും വ്യത്യസ്തമായി ഒരു ർഷം വരുന്നത്, 2013.
  • ഐക്യരാഷ്ട്രസഭ ജലസഹകരണ ർഷമായി (International Year of Water Co-opertion) പ്രഖ്യാപിച്ചു.[1]
  • മു സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സംഘടന (Commonwealth of Independent States) പരിസ്ഥിതി സംസ്കാരത്തിന്റെ ർഷമായി കണക്കാക്കുന്നു
    •  


    10.
  • Silent Valley among Kerala's seven wonders
    PTI Jan 13, 2009, 03.21pm IST
    http://articles.timesofindia.indiatimes.com/images/pixel.gif
    THIRUVANANTHAPURAM: The evergreen forests of Silent valley, Sreepadmanabha Swamy temple in the capital and the Jewish Synagogue at Kochi are among the seven wonders of Kerala chosen by viewers of a television channel through SMS and on-line votes.
    The seven wonders were announced at a function here, attended by Chief Minister V S Achuthanandan, Home and Tourism Minister Kodiyeri Balakrishnan, Culture Minister M A Baby, noted film director Adoor Gopalakrishnan and magician Gopinath Muthukkad.
    The other four wonders selected by viewers are the Periyar Wildlife sanctuary, Alappuzha, Kumarakom backwaters and snake temple at Mannarasala near Haripad in Alappuzha district

    1.        പെരിയാ വന്യജീവി സങ്കേത

    2.        കുമരകം

    3.        പത്മനാഭസ്വാമി ക്ഷേത്രം

    4.        മണ്ണാറശ്ശാല ക്ഷേത്രം

    5.        മൂന്നാ

    6.        മട്ടാഞ്ചേരി സിനഗോഗ്

    7.         സൈലന്റ്വാലി ദേശീയോദ്യാനം

     


    പെരിയാ കടുവ സംരക്ഷിത പ്രദേശം
    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നാണ് പെരിയാ കടുവ സംരക്ഷിത പ്രദേശം(Periyar Tiger Reserve). 777 .കി.മീ വിസ്തൃതിയുള്ള പ്രദേശം. നിരവധി തദ്ദേശീയങ്ങളായ സസ്യങ്ങളേയും ജീവികളേയും ൾക്കൊള്ളുന്നു.ഡിസംബ-ജനുവരി മാസങ്ങളി 15° സെൽഷ്യസും ഏപ്രി-മെയ് മാസങ്ങളി 31° സെൽഷ്യസും വരെ ആണിവിടുത്തെ താപനില. പ്രതിവർഷം 3000 മില്ലിമീറ്റ മഴവരെയും ലഭിക്കാറുണ്ട്‌. ആന സംരക്ഷണ പദ്ധതി(Project Elephant) പ്രദേശമായും സ്ഥലത്തെ നിർവചിച്ചിരിക്കുന്ന

    ചരിത്രം

    തിരുവിതാം കൂ ശ്രീമൂലം തിരുനാ മഹാരാജാവിന്റെ കാലത്ത് 1886 മദ്രാസ് ഗവണ്മെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തി പെരിയാറുനു കുറുകെ നിർമ്മിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാ അണക്കെട്ട്.കേരളത്തിലെ ആദ്യ വന്യജീവി സങ്കേതംതുടങ്ങുന്നതിന് ഹേതുവായത് അണക്കെട്ടിന്റെ നിർമ്മാണമാണ്.ധാരാളം മരങ്ങ നിറഞ്ഞ പ്രദേശത്താണ് അണക്കെട്ട് നിർമ്മിച്ചത്. മരങ്ങ മുറിക്കുമ്പോ ഉണ്ടാകുന്ന ശബ്ദ കോലാഹലം നിമിത്തം മൃഗങ്ങ അവിടം വിട്ടു പോകുമെന്നതിനാ മരങ്ങ അവിടെത്തന്നെ നിലനിർത്തി.സംഭരണി നിറഞ്ഞപ്പോ മൃഗങ്ങ അതിനു ചുറ്റും കേന്ദ്രീകരിക്കുകയും ചെയ്തു.1899 പെരിയാ തടാകതീരത്തെ വനപ്രദേശങ്ങ ൾപ്പെടുത്തി പെരിയാ ലേക് റിസർവ്വ് രൂപവത്കരിച്ചു. 1931 ഭരണമേറ്റ ശ്രീ ചിത്തിരതിരുനാ മഹാരാജാവ് വന്യജീവി സംരക്ഷണത്തിന് പ്രത്യേക താല്പര്യമെടുത്തു. അദ്ദേഹം 1933 എസ്.സി.എച്.റോബിൻസൺ എന്നയാളെ വനപാലകനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 1934 പെരിയാ ലേക് റിസർവ്വിന്റെ ഒരു ഭാഗം നെല്ലിക്കാംപട്ടി എന്നപേരി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതവും ഇതാണ്.1950 ഇത് പെരിയാ വന്യജീവി സങ്കേതമായി.
    1985- മുല്ലപ്പെരിയാ അണക്കെട്ട് നിർമ്മിച്ചതോടു കൂടിയാണ് പ്രദേശത്തിന്റെ ആധുനിക ചരിത്രം ആരംഭിച്ചത്‌. 1899- തന്നെ പ്രദേശം തടാക സമീപ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 1933- എസ്‌.സി. എച്ച്‌. റോബിൻസൺ എന്ന വെള്ളക്കാരന്റെ തീരുമാനപ്രകാരം പ്രദേശത്തെ വിനോദസ്ഥലമായി(Game Sanctuary) പ്രഖ്യാപിക്കുകയും തുടർന്ന് ഒരു കൊല്ലത്തിനകം നെല്ലിക്കാംപട്ടി വിനോദ കേന്ദ്രമായിത്തീരുകയും ചെയ്തു. 1950- പെരിയാ വന്യജീവി കേന്ദ്രം എന്ന പുതിയ രൂപാന്തരം പ്രാപിച്ചു. 1978 - പെരിയാ കടുവാ സംരക്ഷിതപ്രദേശം എന്ന നിലയിലേക്കുള്ള അറിയിപ്പുണ്ടാകുകയും നാലു കൊല്ലത്തിനു ശേഷം ദേശീയോദ്യാനം എന്നനിലയി കാതലായ പ്രദേശങ്ങളുടെ അറിയിപ്പുണ്ടാകുകയും ചെയ്തു. 1991- ആന സംരക്ഷിത പ്രദേശം എന്ന പരിധിക്കുള്ളി പെടുത്തുകയും അഞ്ചു കൊല്ലത്തിനു ശേഷം പരിസ്ഥിതി പോഷണ പ്രദേശം എന്ന പരിധിക്കുള്ളി പെടുത്തുകയും ചെയ്തു. 2001- കിഴക്ക പെരിയാ, പടിഞ്ഞാറ പെരിയാ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചു.

    ഭൂമിശാസ്ത്രം

    കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ്പെരിയാ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌. പമ്പ, പെരിയാ എന്നീ നദികളാണ്പ്രദേശത്തുള്ളത്‌.
    430 .കി.മീ വരുന്ന കാത പ്രദേശവും(Core zone), പെരിയാ തടാകത്തിനു ചുറ്റുവട്ടത്തിലുള്ള 55 .കി.മീ വരുന്ന വിനോദ പ്രദേശവും(Tourism Zone), 347 .കി.മീ വരുന്ന സഹായവന പ്രദേശങ്ങളും(Buffer Zone) ൾപ്പെടുന്നു.
    കാത പ്രദേശം തികച്ചും സംരക്ഷിതമാണ്മനുഷ്യസാമീപ്യം ഇല്ലാത്ത ഇവിടം കന്യാവനങ്ങളായി കരുതപ്പെടുന്നു. സഹായവനപ്രദേശങ്ങളിലാണ്ശബരിമലയുൾപ്പെടുന്നത്. വിനോദ പ്രദേശങ്ങളും സഹായവനങ്ങളായാണ്കണക്കാക്കുന്നത്‌.

    ജൈവജാലങ്ങ

    ഏഴുതരം വനങ്ങളെങ്കിലും ഇവിടെ ഉണ്ടെന്നു കരുതുന്നു.
    1. പടിഞ്ഞാറ തീര ഉഷ്ണമേഖലാ നിത്യഹരിത വനങ്ങ
    2. പടിഞ്ഞാറ തീര ർദ്ധ നിത്യഹരിത വനങ്ങ
    3. തെക്ക ർദ്ര ഇലകൊഴിയും വനങ്ങ
    4. തെക്ക ഉന്നത ഉഷ്ണമേഖലാ നിത്യഹരിത വനങ്ങ
    5. തെക്ക ർപ്പ സമ്മിശ്ര ഉഷ്ണിത പുഷ്പിത വനങ്ങ
    6. തെക്കേ ഇന്ത്യ ർദ്ധ-ഉഷ്ണമേഖലാ കുന്നി പുൽമേടുകൾ
    7. തെക്ക ർപ്പ സമ്മിശ്ര പുഷ്പിക്കും പുൽമേടുകൾ
    മുല്ലപ്പെരിയാ അണക്കെട്ടിന്റെ സാമീപ്യം മൂലമുണ്ടാകുന്ന കടുത്ത ജലസാന്നിദ്ധ്യം മൂലം ഇവിടുത്തെ വനങ്ങ ർദ്ര ഇല പൊഴിയും വനങ്ങളായും പിന്നീട്ർദ്ര മരു വനങ്ങളായും മാറിക്കൊണ്ടിരിക്കുകയാണെന്നു കരുതുന്നു,

    സസ്യങ്ങ

    വിത്തിനു തോടുള്ള ഇനം സസ്യങ്ങ 1970 വംശങ്ങ ഇവിടെ ഉണ്ടെന്നു കരുതുന്നു. വിത്തിനു തോടില്ലാത്തയിനം മൂന്നിനം സസ്യങ്ങളും ഇവിടെ ഉണ്ട്‌. പരാഗിത സസ്യങ്ങ 173 വംശങ്ങളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.
    പെരിയാ കടുവ സംരക്ഷിതപ്രദേശത്തു മാത്രം കാണുന്ന മൂന്നിനം സസ്യങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. Mucuna pruriens thekkadiensis, abenaria periyarensis, Syzygium periyarensis എന്നിവയാണവ.
    ഒട്ടനവധി ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്‌.

    ജീവിക

    62 വംശങ്ങ സസ്തനിക, 320 ഇനം പക്ഷിക, 45 ഇനം ഉരഗങ്ങ, 27 ഇനം ഉഭയജീവിക, 38 ഇനം മത്സ്യങ്ങ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.
    നട്ടെല്ലുള്ള ജീവികളുടെ ഉയർന്ന എണ്ണം പ്രദേശത്തിന്റെ പ്രത്യേകതയാണ്‌. നട്ടെല്ലില്ലാത്തവയായ ഒച്ചുക മുതലായവയും ഇവിടെ ഉണ്ട്‌. 160 ഇനം ചിത്രശലഭങ്ങളേയും ഇവിടേ കണ്ടെത്തിയിരിക്കുന്നു.
    കടുവ ആഹാരശൃംഖലയി ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്നതിനാൽ ചെറിയ ഇനം സസ്തനിക വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ്പരിപാലിക്കപ്പെടുന്നത്‌. ആന, മ്ലാവ്,കാട്ടുപോത്ത്, കേഴ, കൂര, സിംഹവാല കുരങ്ങ്, വംശനാശത്തിന്റെ വക്കി നിൽക്കുന്ന വരയാട് എന്നിവയെ എല്ലാം പ്രദേശത്ത്കണ്ടുവരുന്നു.
    നീലഗിരി തേവാങ്ക്, പാറാ മുതലായവയും പ്രദേശത്തു കാണുന്നു. ഡോ. സാലിം അലി കണ്ടെത്തിയ പഴംതീനി വവ്വാലിനേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.
    കട്ടിയേറിയ വനങ്ങളായതിനാ കടുവകളെ നേരിട്ടു കണ്ടെണ്ണാ കഴിയുകയില്ലങ്കിലും, പാദമുദ്രക, നഖം ഉരച്ച പാടുക, വിസർജ്യങ്ങൾ എന്നിവയുടെ പഠനത്താ കടുവകളുടെ എണ്ണം 50 എങ്കിലും ഉണ്ടാകുമെന്നാണ്കരുതുന്നത്‌.

    സാംസ്കാരിക പ്രാധാന്യം

    തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായ ശബരിമല, പെരിയാ കടുവാ സംരക്ഷിത പ്രദേശത്താണ്‌. രണ്ടായിരത്തിലധികം ർഷങ്ങൾ പഴക്കമുണ്ടെന്നു കരുതുന്ന മംഗളാദേവി ക്ഷേത്രവും പരിധിക്കുള്ളി വരുന്നു. ഇരുക്ഷേത്രങ്ങളിലേക്കുമുള്ള കനത്ത തീർത്ഥാടന ബാഹുല്യം പദ്ധതി പ്രദേശത്ത്പരിസ്ഥിതി നാശം സൃഷ്ടിക്കുന്നുണ്ട്‌.
    മണ്ണാൻമാർ, പാലിയൻമാർ, ഉരളിക, മലയരയൻമാർ, മലമ്പണ്ടാരങ്ങ എന്നിവരാണ്പെരിയാ കടുവാ സംരക്ഷിത പ്രദേശത്തു താമസിക്കുന്ന ആദിവാസിക വനം തന്നെ ആണ്ഇവരുടെ മുഖ്യ ജീവനോപാധി.

    പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങ

    മുല്ലപ്പെരിയാ അണക്കെട്ടിലെ ജലനിരപ്പുയർത്തിയാൽ ചതുരശ്രകിലോമീറ്ററുകളോളം വനങ്ങ ജലത്തിനടിയിലാകുമെന്നും തത്ഫലമായി കടുവകളുടെ അധീന പ്രദേശ പരിധി കുറയുകയും കടുവകളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. മറ്റു ജീവികളേയും ഇതു ദോഷകരമായി ബാധിച്ചേക്കും. വിനോദസഞ്ചാരത്തിനും തീർത്ഥാടനത്തിനും എത്തുന്നവ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്വസ്തുക്കളും ഇവിടുത്തെ ലോലമായ പരിസ്ഥിതിക്കു ദോഷമാകുന്നതായും ഒരു സംഘം ഗവേഷക ചൂണ്ടിക്കാട്ടുന്നു‌. വനംകൊള്ളക്കാരും ഏറെ പ്രശ്നങ്ങ സൃഷ്ടിക്കുന്നു.http://bits.wikimedia.org/static-1.22wmf10/skins/common/images/magnify-clip.png കുമരകം

    2.കുമരകം


    കേരളത്തിലെ കോട്ടയം ജില്ലയി വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്കുമരകം. ർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങ രൂപപ്പെട്ടകാലത്താണ്കുമരകവും ഉണ്ടായത്. കേരളത്തി കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്കുമരകം. കായ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു.

    പേരിനു പിന്നി

    ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ് പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ്കുമര. ഹിന്ദുസംസ്കാരത്തി ലയിച്ച കുമര പിന്നീട് സുബ്രമണ്യനായിത്തീർന്നു.

    ചരിത്രം

    കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ രേഖക കുറവാണ്‌. അതേ പ്രശ്നം തന്നെയാണ്കുമരകത്തിന്റെ ചരിത്രത്തെക്കുറിച്ചും നിലനിൽകുന്നത്. അറബിക്കട പിവാങ്ങിയശേഷം രൂപമെടുത്ത വൈക്കം കടുത്തുരുത്തി എന്നീ സ്ഥലങ്ങൾക്കൊപ്പമാണ്കുമരകവും ഉണ്ടായത്. എന്നാ ആദ്യകാലത്ത് പ്രദേശം ചതുപ്പ് നിലങ്ങ മാത്രമായിരുന്നു. .ജി. ബേക്ക എന്ന സായിപ്പാണ്ആധുനികകുമരകത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ വരവിനു മുൻപ് സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും മറ്റുള്ളവ വെമ്പനാട്ടുകായലിനടിയിലായിരുന്നു. 1847 ലാണ്അദ്ദേഹം കുമരകത്തെത്തുന്നത്. അദ്ദേഹം തിരുവിതാംകൂര് രാജാവി നിന്നും വെമ്പനാട് കായലിന്റെ വടക്ക് കിഴക്കായുള്ള കുമരകത്തിനോട് ചേർന്നുള്ള 500 ഏക്ക ഭൂമി കൃഷിചെയ്യാനായി പാട്ടത്തിനെടുത്തു. (ആധാരം-11 ആവണി -1022) അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന്റെ ഭാഗമായി 500 ഏക്കറോളം വരുന്ന ചതുപ്പ് നല്ലവിളവുതരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തഅയി തെങ്ങുക വച്ചു പിടിപ്പിച്ച അദ്ദേഹം തെങ്ങുകൾക്ക് ഉപ്പു കാറ്റേൽക്കാതിരിക്കാനും വെള്ളത്തിന്റെ ആക്രമണത്തി നിന്ന് മണ്ണിനെ തടയാനുമായി കണ്ട മരങ്ങ വച്ചു പിടിപ്പിച്ചു. തോടുക കീറി 500 ഏക്ക ഭൂമിയിലേക്കുള്ള ഗതാഗതം സുഗമമാക്കി.
    പിൽക്കാലത്ത് നിരവധി സ്വദേശിക ബേക്കറുടെ പാത പിന്തുടർന്നു. മറ്റു ചിലരാകട്ടെ കായലി സ്വദേശീയമായ രീതിയു കായ നികത്തി കൃഷി ഭൂമി ഉണ്ടാക്കിയെടുത്തു (Reclamation). ചാലയി ഇരവി കേശവ പണിക്ക എന്ന ദീർഘദർശിയായ കൃഷിക്കാരനാണ്കായ നികത്തലിന്റെ പിതാവ്.

    ഭൂമിശാസ്ത്രം

    കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 .കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 .കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങ ഉണ്ട്. ഇതി ഏക്ക മുത 400 ഏക്ക വരെയുള്ളവ ൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പി നിന്ന് അരയടിയോളം താഴയാണ്എന്നുള്ളതാന്വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്‌.
    ഗ്രാമപ്രദേശത്തെ ആവാസസ്ഥലം ഏകദേശം 1179 ഹെക്ടറോളം വരും. മൊത്തം വിസ്തീർണ്ണത്തിന്റെ 24%മാണിത്. ഗ്രാമങ്ങ തന്നെയും ചെറിയ തോടുക കൊണ്ട് വെട്ടിമുറിക്കപ്പെട്ടരീതിയിലാണ്‌.

    പരിസ്ഥിതി

    കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണ ദ്വീപിലും ധാരാളം പക്ഷിക എത്താറുണ്ട്. വേമ്പനാട്ട് കായ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീ, ചെമ്മീ, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലി സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്ക സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
    കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവർത്തനഫലമായി ഇപ്പോ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും, ടൂറിസത്തിന്റെ അതിദ്രുതമായ വളർച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്.

    കാലാവസ്ഥ

    ഭൂമിശാസ്ത്രപരമായ സ്ഥാനം കുമരകത്തി സമുദ്രതീരത്തിന്റെ കാലാവസ്ഥ ൽകുന്നു. കായലിനരികിലെ സ്ഥാനം ചൂടുകുറക്കാ സഹായകരമാണ്‌. ഊഷ്മാവ് 22 നും 34 നും ഇടക്കാണ്‌ (ഡിഗ്രി സെൽഷ്യസ്) ഏറ്റവും ചൂട് കൂടുത അനുഭവപ്പെടുന്നത് ഒക്ടോബ മുത ഏപ്രി വരെയാണ്‌. ജൂ മുത ജൂലൈ വരെയുള്ള കാലം മഴ ലഭിക്കുന്നു. ജൂ മുതലാരംഭിക്കുന്ന തെക്കുപടിഞ്ഞാറ ൺസൂൺ കാലം മഴകൊണ്ട് കേരളത്തിലെ ഏത് ഗ്രാമത്തേയുമെന്നപോലെ കുമരകത്തേയും അനുഗ്രഹിക്കുന്നു. പിന്നീടുണ്ടാകുന്ന മഴ വടക്കുകിഴക്ക ൺസൂണിലാണ്ലഭിക്കുന്നത്.

    സാമ്പത്തിക രംഗം

    വിനോദസഞ്ചാരത്തിനു പുറമേ കൃഷിയി നിന്നും കുമരകത്തിന് വരുമാനം ലഭിക്കുന്നു. കണ്ട കാടുകളും നെ വയലുകളും തെങ്ങി തോപ്പുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം. ഇഴപിരിയുന്ന ജലപാതകളും കനാലുകളും ഇവിടത്തെ കൃഷിഭൂമികൾക്ക് ജലം എത്തിക്കുന്നു. കുമരകത്തിന്റെ സന്തുലിതമായ മദ്ധ്യരേഖാ കാലാവസ്ഥ ചെടികളുടെയും മരങ്ങളുടെയും വളർച്ചയ്ക്ക് അനുയോജ്യമാണ്.

    കൃഷി

    നെൽകൃഷി

    നെല്ലാണ്ഏറ്റവും കൂടുത കൃഷിചെയ്യപ്പെടുന്ന ധാന്യം. 57 ശതമാനത്തി കൂടുത നെൽകൃഷിയാണ്കുമരകത്ത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത നെൽകൃഷിക്ക് അനുയോജ്യമാണ്‌. വിരിപ്പൂ (മേയ്-സെപ്റ്റംബ), പുഞ്ച (നവംബ-മാർച്ച്) എന്നിങ്ങനെ രണ്ട് തവണ (മേയ്-സെപ്റ്റംബ) കൃഷി ഇറക്കുന്നു. കൃഷിയിടങ്ങളേ ചെറിയ പാടശേഖരങ്ങളായി തിരിച്ചാ കൃഷി ചെയ്യുന്നത്. ഏകദേശം 45 പാടശേഖരങ്ങളും മേൽനോട്ടത്തിനായി അത്ര തന്നെ സമിതികളും ഉണ്ട്.വിളവ് സാധാരണയായി 3.3 /ഹെക്റ്റ ആണ്‌. ഇത് സംസ്ഥാനശരാശരിയായ 2 ടന്/ഹെക്റ്ററിനേക്കാ വളരെയധികമഅണ്‌. കൃഷിയിറക്കുന്ന രീതി

    കളയും ചണ്ടിയും കളയ

    മഴക്കാലത്ത് കൃഷിശേഖരങ്ങ കുളവാഴ, ആഫ്രിക്ക പായ എന്നിവ നിറഞ്ഞിരിക്കും. ഇവയെ നീക്കം ചെയ്യുകയാണ്ആദ്യത്തെ ജോലി

    ബണ്ടുകളുടെ നിർമ്മാണ

    വെള്ളം സമുദ്രത്തി നിന്ന് കയറാതിരിക്കാനായി ൻഡുകൾ നിർമ്മിച്ചിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതി പ്രധാനമാണ്‌. ഇവയുടെ അറ്റകുറ്റപ്പണിക ചെയ്യലാണ്അടുത്തതായി നിര്വഹിക്കുന്നത്.

    നീവറ്റിക്ക ലേലം

    പാട്ശേഖരത്തെ ജലം വറ്റിക്കാനുള്ള ജോലി ലേലം ചെയ്യുകയാണ്ചെയ്യുന്നത്. ഇത് പുഞ്ച ഓഫീസ എന്ന പേരുള്ള പ്രത്യേക റവന്യൂ ജോലിക്കാരനാണ്നിര്വഹിക്കുന്നത്. സാധാരണയായി പാടശേഖര സമിതിയി പെട്ട ഏതെങ്കിലും സമിതിക്കാരാണ് ജോലി ഏറ്റെടുക്കുന്നത്.

    ജലം വറ്റിക്ക

    1-2 ആഴ്ച കൊണ്ട് പാടശേഖരങ്ങ പൂർണ്ണമായും ജലവിമുക്താക്കുന്നു. ചെലവുക സഹകരണാടിസ്ഥാനത്തിലാണ്ചെയ്യുന്നത് സമയത്ത് പുറത്തേക്കൊഴുക്കുന്ന ജലത്തി നിന്ന് മത്സ്യബന്ധനവും നടത്താറുണ്ട്. ഇത് സാധാരണയായി ലേലം കൈക്കൊണ്ടയാളുടെ അധികാര പരിധിയി വരുന്നു ആദ്യകാലങ്ങളി കാൽചക്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന് വൈദ്യുത, ഡീസ പമ്പുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ചെറിയ കൃഷിക്കാരായാലും വലിയ കൃഷിക്കാരായാലും ഒരുമിച്ചുള്ള സ്ഥലമായതിനാ ഒരുമിച്ചേ കൃഷിയിറക്കാനാകൂ എന്നതാണ്ഒരു പ്രധാന പോരായ്മ.


    3. പത്മനാഭസ്വാമി ക്ഷേത്രം

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.












    പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്ത എന്ന ർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതി ക്ഷേത്ര പരിസരത്തിന് സംരക്ഷണം ൽകുന്നു. കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭസ്വാമിയുടെ ഭക്തനായ തിരുവിതാംകൂ മാർത്താണ്ഡ ർമ്മ മഹാരാജാവ് രാജ്യം ഭഗവാന് സമർപ്പിച്ച രേഖക ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. [. ഇതിനെത്തുടർന്ന് തിരുവിതാകൂ രാജ്യത്തിലെ ഭരണാധികാരിക പദ്മനാഭദാസ എന്നറിയപ്പെട്ടിരുന്നു.
    ദണ്ഡകാരണ്യത്തി തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീക, വ്യാസ, ശുക, ശുനക, വസിഷ്ഠ, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദ സന്ദർശിച്ചപ്പോൾ ലോകത്തിലെ ഏറ്റവും പുണ്യ-പുരാതനമായ ക്ഷേത്രം ഏതെന്ന് ആരാഞ്ഞിരുന്നത്രേ. അതിന് നാരദ ൽകിയ മറുപടിഅനന്തപുരിയി ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രംആണെന്നായിരുന്നത്രേ. അനന്തപുരിക്ക് ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിനു പിന്നിലെ ഐതിഹ്യം ഇതാവാം.

    ദിവാകരമുനിയും അനന്തദർശനവു

    മതിലകം രേഖകളി പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാ കലിയുഗാരംഭത്തി 900-കളി പ്രതിഷ്ഠിതമായതാണ്‌. [4] ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സി സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തി പ്രത്യക്ഷപ്പെടുകയും ചെയ്തു. ശിശുവിനെ കണ്ട്മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയി ദിവ്യകുമാരന്റെ ർശനം തനിക്ക്നിത്യവും ലഭ്യമാകണമെന്ന്മുനി പ്രാർഥിച്ചു. തന്നോട്അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താ ഉണ്ടാകുമെന്ന്ബാല സമ്മതിക്കുകയും ചെയ്തു.
    പലപ്പോഴും മുനിയുടെ മുന്നി ബാല വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാല വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതി രോഷാകുലനായ മുനി ഇടതു കൈ കൊണ്ട്ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാല ഇനിയെന്നെ കാണണമെങ്കി അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാ അനന്ത കാട് തേടി യാത്ര തുടർന്നു.

    വില്വമംഗലവും അനന്തൻകാടു

    ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടി വന്നതെന്നും ർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. [5] ഒരിക്ക ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോ ഭഗവാ വന്ന് അദ്ദേഹത്തിന്റെ കണ്ണുക പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോ ഭഗവാ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.[6] അതിനിടെയി തൃപ്രയാറിലെത്തിയപ്പോ ഭഗവാ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

    പുലയസ്ത്രീയുടെ സഹായം

    ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയി ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാ ഇടവന്നു. ഞാ നിന്നെ അനന്ത കാട്ടിലേക്ക്വലിച്ചെറിയും [7]എന്ന സ്ത്രീയുടെ വാക്കുക അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക്പോകുകയും, അവിടെ അനന്തശയനത്തി സാക്ഷാ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ർശനം ലഭിക്കുകയും ചെയ്തു.[8]
    മുനി പിന്നീട്ഭഗവദ്ർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന ൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്തിരുവല്ലത്തും, പാദങ്ങ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത്സ്വരൂപം പൂർണമായും ർശിക്കുവാൻ കഴിയാത്തവണ്ണം വലുപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ർശിക്കാനാകണമെന്ന്പ്രാർഥിച്ചു. പ്രാർഥന ഫലിച്ചതിനാ, ഇന്നുകാണുന്ന രൂപത്തി ർശനം കിട്ടിയത് എന്നു ഐതിഹ്യം. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി ർമങ്ങൾ ആരംഭിക്കുകയും ചെയ്തു.
    ശ്രീപത്മനാഭസ്വാമി തിരുവിതാംകൂ രാജവംശത്തിന്റെ കുലദൈവമാണ്.[11] പൗരാണികമായി തന്നെ പുകൾപെറ്റ മഹാക്ഷേത്രം. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളി പ്രമുഖ സ്ഥാനവുമുണ്ട്. മാർത്താണ്ഡവർമ മഹാരാജാവാണ് ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്. [12] എന്നാ അതിന് ഏതാണ്ട് 600 ർഷങ്ങൾക്കു മുമ്പ് വേണാടു ഭരിച്ചിരുന്ന കോത കേരളവർമ (.ഡി.1127-1150) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തി സൂചിപ്പിച്ചിട്ടുണ്ട്. [13] അതിനർഥം അതിലും നൂറ്റാണ്ടുകൾക്കു മുമ്പ് ക്ഷേത്രം സ്ഥാപിച്ചിരിക്കണം. [14]

    തൃപ്പടിദാനം

    കൊല്ലവർഷം 925 മകരം അഞ്ച്പൂർവപക്ഷ സപ്തമിയി ബുധവാരേ രേവതി നക്ഷത്രം.
    1750 ജനുവരി മാസം അനിഴം തിരുനാ വീരമാർത്താണ്ഡവർമ മഹാരാജാവ്ശ്രീപദ്മനാഭ ദാസനായിതൃപ്പടിദാനംചെയ്ത മുഹൂർത്തം.[15] [16]അദ്ദേഹം അന്നോളം പിടിച്ചേടുത്ത നാട്ടുരാജ്യങ്ങ എല്ലാം ചേർത്ത് (തോവാള മുത കവണാറു (മീനച്ചിലാ) വരെയുള്ള രാജ്യം) ശ്രീപദ്മനാഭന്സമർപ്പിച്ച ദിവസം. ചങ്ങനാശ്ശേരി തലസ്ഥാനമായുള്ള തെക്കുകൂ രാജ്യം ആക്രമിച്ച് കീഴടക്കിയതിനുശേഷമായിരുന്നു ഇത്. രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ്ശ്രീപത്മനാഭനു മുന്നിലേക്ക്എഴുന്നെള്ളി. പരമ്പരാഗതമായി തനിക്കും തന്റെ വംശത്തിനും ചേർന്നതും താ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവ ശ്രീപത്മനാഭന്അടിയറ വെച്ചു. തുടർന്ന് ഉടവാ പദ്മനാഭ പാദങ്ങളി സമർപ്പിച്ച്തിരിച്ചെടുത്ത്‌ “പദ്മനാഭദാസനായിരാജ്യം ഭരിക്കുമെന്ന്അദ്ദേഹം പ്രതിജ്ഞയെടുത്തു. [17]
    ഉടവാ അടിയറവച്ച്ദാനയാധാരം താളിയോലയി എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയി വച്ച്മഹാരാജാവ്നമ്രശിരസ്കനായി. തുടർന്ന്പൂജാരിയി നിന്നും ഉടവാ സ്വീകരിച്ച്ശ്രീപദ്മനാഭദാസനായി ഭരണം തുടർന്നു. “ശ്രീപദ്മനാഭദാസ വഞ്ചിപാലക മാർത്താണ്ഡവർമ കുലശേഖരപ്പെരുമാഎന്നായി പിന്നത്തെ തിരുനാമം. തന്റെ പിൻഗാമികളും പദ്മനാഭദാസന്മാരായി തുടർന്നു പോരണമെന്ന്അദ്ദേഹം അനുശാസിക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകർത്താക്കളുടെ തികഞ്ഞ ഭക്തിയാദരങ്ങൾക്ക്പാത്രമായ മാർത്താണ്ഡവർമ ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാണെന്നാണ്പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്‌.[18] [19] [20] [21]

    ക്ഷേത്രത്തിലെ തീപിടുത്തം

    അനിഴം തിരുനാ മാർത്താണ്ഡവർമയുടെ ഭരണകാലത്തിനു തൊട്ടുമുമ്പും, അതിനു വളരെ മുമ്പും തീപിടുത്തമുണ്ടായിട്ടുള്ളതായിമതിലകം ഗ്രന്ഥ വരിയി വ്യക്തമാക്കുന്നുണ്ട്. ചരിത്രത്താളുകളുടെ അടിസ്ഥാനത്തി ക്ഷേത്രത്തി രണ്ടു തവണ തീപിടുത്തം ഉണ്ടായതായി പറയപ്പെടുന്നു.

    പുനഃനിർമ്മാണ

    ഉദ്ദേശം 1900- എടുത്ത ചിത്രം.
    861-ലെ തീപ്പിടുത്തത്തിനു ശേഷമാണ് മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത്ക്ഷേത്രം പുനഃ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം ക്കുറിച്ചത്. ആകാലത്തു തന്നെയാണ്ക്ഷേത്രഗോപുരത്തിന്റെ അഞ്ചു നിലകളുടെ പണി പൂർത്തിയാക്കിയത്‌. തുടർന്നുള്ള നിലകളായ ആറ്‌, ഏഴ്ർമരാജാവിന്റെ (കൊ..940) കാലത്താണ്പൂർത്തിയാക്കിയത്‌. ദിവാനായിരുന്ന രാജാകേശവദാസിന്റെ ആജ്ഞാശക്തി ഗോപുര നിർമാണത്തിന്ചൈതന്യവും ശക്തിയും ൽകിയതായി ചരിത്രത്താളുക സാക്ഷ്യം പറയുന്നു. [23] കൊല്ലം 1004-ആമാണ്ടുമുത 1022-ആമാണ്ടുവരെ [24] അനിതരസാധാരണമായ സാമർത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂ ഭരിച്ചിരുന്ന സ്വാതിതിരുനാ മഹാരാജാവിന്റെ കാലത്തും ക്ഷേത്രത്തി ധാരാളം നിർമ്മാണപരിപാടികൾ നടത്തിയിരുന്നു. [25]

    ക്ഷേത്ര നിർമ്മിതി

    108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ർശനമായാണ്. നാലുവശവും തമിഴ് ശൈലിയി തീർത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവി ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ർശനമായി ശ്രീകോവിലി വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.

    ഗോപുരങ്ങ

    തഞ്ചാവൂ മാതൃകയി നൂറ്അടിയോളം ഉയരത്തി ഏഴു നിലകളിലായി ഏഴ്കിളിവാതിലുകളോടും മുകളി ഏഴ്സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ്ക്ഷേത്ര ഗോപുരം നിർമിച്ചിട്ടുള്ളത്‌.

    ക്ഷേത്രമതിലകം

    ഏതാണ്ട്മൂന്ന്ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

    പ്രതിഷ്ഠാ മൂർത്തികൾ

    • ശ്രീപത്മനാഭസ്വാമി
    • ശ്രീ നരസിംഹസ്വാമി

    തിരുവമ്പാടി കൃഷ്ണ ഉപദേവ പ്രതിഷ്ഠക

    നിത്യ പൂജക

    പൂജാദിക നടത്തുന്നതിന്മംഗലാപുരത്തുകാരായഅക്കരെ ദേശികക്കും, നീലേശ്വരത്തുകാരായഇക്കരെ ദേശികക്കും പുഷ്പാഞ്ജലി നടത്തുന്നതിന്വില്വമംഗലത്തിന്റെ പരമ്പരയിൽപെട്ടവർക്കും മാത്രമാണ്അവകാശം.[30] കാസർകോട്കുമ്പളയ്ക്കടുത്തുള്ള അനന്തപദ്മനാഭ ക്ഷേത്രവുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാവുകയാണ്‌. വില്വമംഗലം സ്വാമിയാണവിടെ പ്രതിഷ്ഠ നടത്തിയത്‌. ദിവാകര മുനിയും വില്വമംഗല സ്വാമിയാരും രണ്ടല്ല എന്ന് ഇതി നിന്നും ബോധ്യമാവും.

    ക്ഷേത്ര തന്ത്രം

    ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം ഇരിങ്ങാലക്കുടയിലുള്ള നെടുമ്പിള്ളി തരണനെല്ലൂ കുടുംബത്തിനാണ്‌.
    ക്ഷേത്രത്തി സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യ ആണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങ ചിട്ടപ്പെടുത്തിയതെനും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

    എട്ടരയോഗം

    ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ പേരായിരുന്നു എട്ടരയോഗം. ആകെ ഒമ്പതംഗങ്ങളുള്ള സമിതിയി ഒരംഗത്തിന് പൂർണാവകാശമില്ല. തൃപ്പാപ്പൂ മൂത്ത തിരുവടി എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവിനാണ് പൂർണാധികാരം ഇല്ലാത്തത് . പൂർണാധികാരമുള്ള മറ്റ് എട്ടുപേരി ഏഴുപേ പോറ്റിമാരും (ബ്രാഹ്മണ) ഒരാ നായ പ്രമാണിയുമാണ്. കൂവക്കര, അത്തിയറ, കൊല്ലൂ , മുട്ടവിള, നെയ്താശ്ശേരി, കറുവ, ശ്രീകാര്യാട്ട് എന്നിവരാണ് പോറ്റിമാ . പള്ളിയാടി കരണാട്ട് കുറുപ്പാണ് നായ പ്രമാണി. എട്ടുപേരേക്കാ കുറഞ്ഞ സ്ഥാനം മാത്രമേ വേണാട്ടരചന് ഉണ്ടായിരുന്നുള്ളൂ

    കോടതി ഇടപെടലുക

    2011 ജനുവരി 31 - ന് ക്ഷേത്രം ഏറ്റെടുക്കുവാ ഹൈക്കോടതി കേരളാ ർക്കാരിനു നിർദേശം ൽകുകയുണ്ടായി[34][35]. എന്നാ ർജിയി സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ക്ഷേത്രത്തിലെ നിലവറക തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഉത്തരവി പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷ 2011 ജൂ 27 - ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ ആറുനിലവറകളി ഒന്നു മാത്രം തുറന്നപ്പോ 450 കോടി രൂപയോളം വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവ ലഭിച്ചു[36].
    ആകെയുള്ള ആറ് രഹസ്യഅറകളി നാല് അറക തുറന്നു പരിശോധിച്ചപ്പോ പൊൻകിരീടവും മാലകളും രത്നങ്ങളും ൾപ്പെടെ ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയുള്ള മൂല്യമാണ് വിലയിരുത്തിയിട്ടുള്ളത്[37]. തന്മൂലം ക്ഷേത്രസുരക്ഷ ശക്തമാക്കുവാ ർക്കാർ തീരുമാനിച്ചു.

    4.മണ്ണാറശ്ശാല ക്ഷേത്രം

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള ഒരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം.

    ക്ഷേത്രം

    പ്രശസ്തമായ നാഗരാജ ക്ഷേത്രം മരങ്ങ ഇടതിങ്ങി വളർന്ന കാവിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയി വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. കുട്ടിക ഉണ്ടാവാനായി സ്ത്രീക ഇവിടെ വന്ന് വഴിപാടുകഴിക്കുന്നു. കുഞ്ഞുങ്ങ ഉണ്ടായിക്കഴിയുമ്പോ അവ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള ർമ്മങ്ങൾ നടത്തുന്നു. ർമ്മങ്ങൾക്ക് മിക്കപ്പോഴും വിശ്വാസിക നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്.
    ക്ഷേത്രത്തി നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.

    ക്ഷേത്രത്തി എത്താനുള്ള വഴി

    കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബസ് സ്റ്റാന്റി നിന്ന് (ദേശീയപാത 544- ഉള്ള പ്രധാന ബസ് സ്റ്റാന്റ്) മൂന്നു കിലോമീറ്റ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഹരിപ്പാട്റെയിൽവേ സ്റ്റേഷനി നിന്നും ക്ഷേത്രത്തിലേക്ക് എത്താ മൂന്നര കിലോമീറ്റ മാത്രമേയുള്ളൂ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തി നിന്ന് 115 കിലോമീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
    5.മൂന്നാ
    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാ . മൂന്നാ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാ എന്നാണ് അറിയപ്പെടുന്നത്.

    പേരിനു പിന്നി

    മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാ . മുന്നാ എന്ന പേരു വന്നത് മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്

    ചരിത്രം

    ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാ . ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറി ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാ . 2000 ത്തി കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.

    ഭൂപ്രകൃതിയും കാലാവസ്ഥയും

    സമുദ്രനിരപ്പി നിന്നും ഏകദേശം1600-1800 മീറ്റ ഉയരത്തിലാണ് മൂന്നാ സ്ഥിതിചെയ്യുന്നത്. സാധാരണനിലയി 14 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരിക കൂടുത . ഇരവികുളം നാഷന പാർക്ക് മൂന്നാറിനടുത്താണ്.

    മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങ

    6. മട്ടാഞ്ചേരി സിനഗോഗ്

    കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി കോർപ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തി നിന്നും 10 കിലോമീറ്റ അകലെയാണ് മട്ടാഞ്ചേരി. എറണാകുളം പട്ടണത്തി നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുക എറണാകുളത്തെ സുഭാഷ് പാർക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയി നിന്നും പുറപ്പെടുന്നു

    ആകർഷണങ്ങൾ

    • മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പോർച്ചുഗീസുകാ നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള ർമ്മയ്ക്ക് (1537-1565) 1555- സമ്മാനിച്ച കൊട്ടാരം 1663- ഡച്ചുകാ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവ ചിത്രങ്ങളും ഇവിടെ ഉണ്ട്.
    • പരദേശി സിനഗോഗ് - കോമവെൽത്ത് രാജ്യങ്ങളിവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568- കൊച്ചിയിലെ മലബാ യഹൂദ ജനങ്ങളാണ് സിനഗോഗ് നിർമ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് സിനഗോഗ്. മട്ടാഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ ർമ്മ ജൂത സമുദായത്തിനു ദാനം ൽകിയ സ്ഥലത്താണ് സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും സിനഗോഗിനും ഇടയി ഒരു മതി മാത്രമേ ഉള്ളൂ.

     

7.സൈലന്റ്വാലി ദേശീയോദ്യാനം

കേരളത്തി പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.   

പ്രാധാന്യം

പാരിസ്ഥിതിക പ്രാധാന്യം

ദേശീയോദ്യാനമായുള്ള പ്രഖ്യാപനത്തിനുശേഷമുള്ള ഓരോ ർഷം സൈലന്റ്വാലിയി നിന്നും ഓരോ ർഷവും ഓരോ പുതിയ ചെടികളെയെങ്കിലും കണ്ടെത്താറുണ്ട് എന്നത്, പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തിനുള്ള പ്രധാന തെളിവാണ്. ശ്രീലങ്കയി മാത്രം കണ്ടുവരുന്ന രണ്ടിനം ചെടികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തവളവായ കിളി(Ceylon Frogmouth) എന്ന അത്യപൂർവ്വ പക്ഷിയും ശ്രീലങ്കയിലാണ് സാധാരണ കണ്ടുവരുന്നത്. ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകളിലേക്ക് ഇവ നയിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞ കരുതുന്നത്. സൈലന്റ്വാലിയി കണ്ടുവരുന്ന സിംഹവാല കുരങ്ങ്(Lion-tailed macaque), നീലഗിരി തേവാങ്ക്(Nilgiri langur)എന്നിവയാകട്ടെ .യു.സി. ചുവന്ന പട്ടികയി വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ചവയാണ്.

സാംസ്കാരിക പ്രാധാന്യം

ഇരുള, മുകുട കുറുമ്പ മുതലായവരാണ് ദേശീയോദ്യാന പ്രദേശത്ത് വസിക്കുന്ന പ്രധാന ആദിവാസിക, ദേശീയോദ്യാനത്തിനു സമീപമുള്ള അട്ടപ്പാടിയാകട്ടെ വിവിധ ആദിവാസി വംശങ്ങ ഒരുമിച്ചു പാർക്കുന്നിടവുമാണ്.

സൈലന്റ്വാലി നേരിടുന്ന വെല്ലുവിളിക

കേന്ദ്രസർക്കാർ 1984- അനുമതി നിഷേധിച്ചെങ്കിലും കേരള വൈദ്യുതി വകുപ്പ് പാത്രക്കടവ് വൈദ്യുത പദ്ധതി പൂർണ്ണമായുപേക്ഷിച്ചിട്ടില്ല. പാത്രക്കടവിലോ പരിസരപ്രദേശങ്ങളിലോ അണക്കെട്ടുണ്ടായാ അത് ദേശീയോദ്യാനത്തിനു ഭീഷണിയാകുമെന്നതി സംശയമില്ല. സൈലന്റ്വാലിക്കു സമീപമുള്ള ൾക്കാടുകളിലെ കന്യാവനങ്ങ വെട്ടിത്തെളിച്ച് കഞ്ചാവു കൃഷിക്കും മറ്റുമായുപയോഗിക്കുന്നതും ദേശീയോദ്യാനത്തിനു ഭീഷണിയാകുന്നുണ്ട്. കാട്ടുതീയും മറ്റൊരു ഭീഷണിയാണ്. കേരളത്തി നിന്നും തമിഴ്നാട്ടി നിന്നും ഒരേപോലെ പ്രവേശിക്കാവുന്നതിനാ ഇരുഭാഗത്തുനിന്നുമുള്ള വേട്ടക്കാരും ജൈവജാലങ്ങൾക്ക് അന്തകരാകാറുണ്ട്.

REF:- wikipedia.org