Monday, July 15, 2013

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013-I

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013

1. 2013 മലയാളത്തിന് കൈവനന പദവി


ശ്രേഷ്ഠഭാഷാ പദവി

 ref:-വിക്കിപീഡിയ.
2000 ർഷത്തിൽ കൂടുതചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യ ഭരണകൂടം ൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി (Classical Language Status).

വിശദാംശങ്ങ

ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ ൽകപ്പെടും. യു.ജി.സി. സെന്റ ഓഫ് എക്സലൻസ് മറ്റ് യൂണിവേഴ്സിറ്റികളി ഭാഷ ചെയറുക, എല്ലാ ർഷവും രണ്ടു രാജ്യാന്തര പുരസ്കാരങ്ങ എന്നീ ആനുകൂല്യങ്ങ ശ്രേഷ്ഠഭാഷകൾക്ക് ലഭിക്കും.

മലയാളത്തിന്റെ തിരഞ്ഞെടുപ്പ്

2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇതിനു മുൻപ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 ർഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാപദവി നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 ർഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു.2012 ഡിസംബ 19-ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ൽകുന്നത് അംഗീകരിച്ചിരുന്നു.

2.ചുട്ടെഴുത്തുക(chuttezhuthukal)

, , മുതലായവയാണ് ഭാഷയി ഉപയോഗിക്കുന്ന ചുട്ടെഴുത്തുക. ചൂണ്ടിക്കാണിക്കുന്നത് എന്ന ർത്ഥമാണിതിനുള്ളത്. അത്, ഇത്, ഏത് മുതലായ രീതികളി ഇവ ഉപയോഗിക്കപ്പെടുന്നു. ഇവ യഥാക്രമം ദൂരെയുള്ളതിനെയും അടുത്തുള്ളതിനെയും ചോദ്യരൂപത്തിലും ഉപയോഗിക്കുന്നു. എന്ന ഒരെണ്ണം കൂടി ഭാഷയി

ഉണ്ടായിരുന്നു. മൂലദ്രാവിഡഭാഷയി ഇതുപയോഗിച്ചിരുന്നു എന്നാണ് പണ്ഡിതമതം. അത്, ഇത് എന്നു സൂചിപ്പിച്ചതിനു മധ്യത്തിലുള്ളതിനെ സൂചിപ്പിക്കാ ഉത് എന്നും പ്രയോഗിച്ചിരുന്നു.

3.

4.highest rainfall in Kerala?


Neriamangalam is a village in Ernakulam district in the Indian state of Kerala.
Neriamangalam is on the banks of Periyar River. It is the border of Ernakulam & Idukki districts. Agriculture is the primary industry in this area.There are several temples nearby and a hydroelectric project on the lower Periyar. Neriamangalam is also called "kerala's chirapunchi" because it has the highest rainfall in the state.

5. Garlic cultivation in kerala?

Garlic is cultivated only in Idukki district and it area is 336 Ha,


6.

7.


8. 
പായ്വഞ്ചിയി ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി. പായ്വഞ്ചിയി ഇത്തരത്തി ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം. നാവികസേനയി ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി.
ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്വഞ്ചിയുടെ പേരാണ് മാദേയി. ഗോവയിലാണ് ഇത് നിർമിച്ചത്. ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റ പിന്നിട്ട അഭിലാഷ് 2013 ഏപ്രിലി 6 ന് മുബൈയി തന്നെ തിരിച്ചെത്തി. ഇദ്ദേഹത്തെ സ്വീകരിക്കാ ഗേറ്റ് വേ ഓഫ് ഇന്ത്യയി രാഷ്ട്രപതി പ്രണബ് മുഖർജിയും എത്തിയിരുന്നു. ഇപ്പോ എറണാകുളത്ത് താമസിക്കുന്ന ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടി വി.സി. ടോമിയുടെ മകനാണ് അഭിലാഷ് ടോമി