Monday, July 15, 2013

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013- II

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013-II



2.ആധാ.Unique Identification Authority of India (UIDAI) . ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും ൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയ നമ്പ ആണ് ആധാ. യു..ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷ|ആസൂത്രണകമ്മീഷനു കീഴി എക്സിക്യുട്ടീവ് ർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുനീക്ക് ഐഡന്റിറ്റി ൻഡ് ഡേവലപ്പ്മെന്റ് അതോററ്റി ഓഫ് ഇന്ത്യ (യു..ഡി...) എന്ന ഏജൻസിയാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും പദ്ധതിയി ശേഖരിക്കുന്നു.
നാഷന ൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യ ടെലിഫോണിക്ക് ൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധിക അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയ കാർഡ് ശുപാർശ ചെയ്തത്. 2010 സെപ്റ്റംബ 29 ന് പ്രധാനമന്ത്രി ൻമോഹൻ സിങ് പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയ കാർഡ് ൽകുകയാണ് ർക്കാരിന്റെ ലക്ഷ്യം. 2011- പദ്ധതി പൂണ്ണമായി നടപ്പിലാകും എന്നു കരുതുന്നു.

ചിഹ്നം

മഞ്ഞ സൂര്യനും നടുവി വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം (logo ).ഇത് രൂപ കല്പന ചെയ്ത അതു സുധാകർറാവു ,ഒരു ലക്ഷം രൂപാ സമ്മാനം നേടി. ദേശ വ്യാപകമായി നടന്ന ചിഹ്ന മത്സരത്തി 2000 പേ പങ്കെടുത്തു.

പദ്ധതിയുടെ ആരംഭം


2009 ഓഗസ്റ്റിലാണ് ൻഫോസിസിസ് കമ്പനിയുടെ മു ചെയർമാനായിരുന്ന നന്ദ നിലേക്കനിയുടെ നേതൃത്ത്വത്തി യു ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക ർഗ ഗ്രാമത്തിലാണ് ആധാ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് ൽകി പദ്ധതിക്ക് ഇന്ത്യയി തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാ ഗ്രാമം.

പി.എഫ്. ആനുകൂല്യത്തിന് ആധാ

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ർഗനൈസേഷനു (.പി.എഫ്..) കീഴി വരുന്ന അഞ്ച് കോടി പേർക്ക് ആനുകൂല്യങ്ങ ലഭിക്കാ ആധാ നമ്പറുക നിർബന്ധമാക്കിയിട്ടുണ്ട്. പെൻഷൻകാരായ അംഗങ്ങളുടെ ആധാ നമ്പറുക ബാങ്കുക വഴി ശേഖരിക്കും. സേവനങ്ങ മെച്ചപ്പെടുത്താ ആധാ നമ്പറുക ഉപയോഗിക്കാനാണ് .പി.എഫ്.. തീരുമാനം


2011 ഫെബ്രുവരി 24 ന് ആധാ പദ്ധതിയിയുടെ കേരളത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദ നിർവ്വഹിച്ചു. യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ട ജനറ അശോക് ൽവായ് ചടങ്ങി പങ്കെടുത്തു. കേരളത്തി അക്ഷയ, കെൽട്രോൺ, .ടി. അറ്റ് സ്കൂ എന്നീ മൂന്ന് ർക്കാർ ഏജൻസികളെയാണ് ആധാ പദ്ധതിയുടെ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ർക്കാരിന്റെ ആധാ പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കില്ലെന്നും വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തി ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന ർക്കാർ നടത്തില്ലെന്നും പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടിക സംസ്ഥാന ർക്കാർ കൈക്കൊളളുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസർക്കാർ മാറ്റിയെന്നും കേരളത്തി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അചുതാനന്ദ പറഞ്ഞിരുന്നു. പലയിടങ്ങളി നിന്നും വിമർശ]ങ്ങളുയർന്നു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തി ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരികയാണ്.

പ്രത്യേകതക

  • ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയ സൂചകങ്ങളും രേഖപ്പെടുത്തും.
  • ഇന്ത്യയി എവിടെയും സാധുവായ ഒറ്റ തിരിച്ചറിയ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കും.
  • ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയ നമ്പ ൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.[7]
  • ഓരോ പൌരന്റെയും ആരോഗ്യ രേഖകൂടിയാണ് ആധാ. ഓരോ ആശുപത്രി സന്ദർശനവും ,ആരോഗ്യ സ്ഥിതിയും ലഭ്യമായ ചികിത്സ അടക്കമുള്ള വിവരങ്ങ കാർഡിലേക്ക് ശേഖരിക്കും.
  • ർക്കാർ ഓഫീസുക, ബാങ്ക്, പോസ്റ്റ് ഓഫിസ്,സ്കൂ , ആശുപത്രിക തുടങ്ങി എവിടെയും ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് വിവിധോദ്ദേശ രേഖ.
  • ഇന്റർനെറ്റ് , മൊബൈ ഫോ എന്നിവയിലൂടെ വിവരങ്ങ കൈമാറാനും, പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും.
  • വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കും.

വിവരശേഖരണം

ഇന്ത്യയി സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ൽകുന്ന 12 അക്ക നമ്പറിനെയാണ് ആധാ എന്നറിയപ്പെടുന്നത്. കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാ ൽകാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ൾപ്പെടുത്തുന്ന വിവരങ്ങളാണ് ആധാറി രേഖപ്പെടുത്തുക.

വിരലടയാളം, കണ്ണുകളുടെ ചിത്രം

കൈവിരലുകളിലെ അടയാളങ്ങ ഓരോരുത്തർക്കും പ്രത്യേകതകളുള്ളതിനാ തിരിച്ചറിയ രേഖയായി നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നു. എന്നാ കൃഷ്ണമണിയുടെ മധ്യഭാഗത്തിനുചുറ്റും കാണുന്ന നിറമുള്ള വളയമായ ഐറിസിന്റെ ചിത്രത്തി കാണുന്ന പാറ്റേ, ഓരോരുത്തരിലും പ്രത്യേകതകളുള്ളതാണ്. ഒരിക്കലും ഐറിസിന്റെ പാറ്റേ ഒരുപോലെയിരിക്കില്ല. പേര്, വീട്ടുപേര് തുടങ്ങിയ പ്രാഥമിക വിവരങ്ങ, ഫോട്ടോ, വിരലടയാളം, ഐറിസ് തിരിച്ചറിയ ഇവയെല്ലാം കൂടി ഒന്നിപ്പിച്ച് ൽകുന്ന ആധാറി വ്യത്യസ്തരായ രണ്ടുപേരെ ഒരിക്കലും ഒരാളെന്ന് സംശയിക്കേണ്ടി വരുന്നില്ല.

ആധാ ലഭിക്കാ

നിലവിലുള്ള തിരിച്ചറിയ രേഖകളായ റേഷൻകാർഡ്, ഇലക്ഷ ഐഡി തുടങ്ങിയ രേഖക സഹിതം ആധാറി പേര് ചേർക്കുന്നതിനായി തുറക്കുന്ന ബൂത്തുകളി എത്തണം. പ്രാഥമിക വിവരങ്ങ കംപ്യൂട്ടറി ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങ, ഐറിസ് ചിത്രം എന്നിവയും മെഷീനുക ഉപയോഗിച്ച് രേഖപ്പെടുത്തും.

ൽകേണ്ട വിവരങ്ങ

  • പേര്
  • ജനനത്തീയതി
  • /പെ
  • വിലാസം
  • രക്ഷകർത്താവിന്റെ വിവരങ്ങ (കുട്ടികളാണെങ്കി)
  • ഫോ നമ്പ, ഇമെയി (optional))
  • ആവശ്യമായ ബയോമെട്രിക് വിവരങ്ങ
  • ഫോട്ടോ
  • പത്തു വിരലടയാളങ്ങ
  • കൃഷ്ണമണിയുടെ ചിത്രം

തിരിച്ചറിയ രേഖക

(പേരും ഫോട്ടോയും ഉള്ളത്. തിരിച്ചറിയ രേഖകളുടെ കോപ്പിയി ഒരു ക്ലാസ് ഗസറ്റഡ് ഓഫീസ അറ്റസ്റ്റ് ചെയ്യണം.ഫോട്ടോ ഇല്ലാത്ത രേഖക സ്വീകരിക്കുന്നതല്ല.)
  • പാസ്പോർട്ട
  • പാൻകാർഡ
  • റേഷൻകാർഡ് /PDS ഫോട്ടോ കാർഡ
  • വോട്ട കാർഡ
  • ഡ്രൈവിങ് ലൈസൻസ
  • ർക്കാർ ൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡുകൾ
  • NREGS തൊഴി രേഖ
  • ഒരു വിദ്യാഭ്യാസസ്ഥാപനം ൽകുന്ന ഐഡി കാർഡ
  • Arms ലൈസൻസ
  • ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാർഡ
  • ഫോട്ടോ പതിച്ച ക്രെഡിറ്റ് കാർഡ
  • ഫോട്ടോ പതിച്ച പെൻഷണർ കാർഡ
  • ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാർഡ
  • ഫോട്ടോ പതിച്ച കിസാ പാസ്ബുര്ര്
  • CGHS / ECHS ഫോട്ടോ കാർഡ
  • പോസ്റ്റ വകുപ്പ് ൽകുന്ന ഫോട്ടോ പതിച്ച അഡ്രസ് കാർഡ

തിരിച്ചറിയ വിലാസത്തിനു വേണ്ട രേഖക

(പേരും വിലാസവും ഉള്ളത്)
  • പാസ്പോർട്ട
  • ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
  • പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
  • റേഷൻകാർഡ
  • വോട്ട കാർഡ
  • ഡ്രൈവിങ് ലൈസൻസ
  • ർക്കാർ ൽകുന്ന ഐഡി കാർഡ
  • കറണ്ട് ബി (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • വാട്ട ബി (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • ടെലിഫോ ലാൻഡ് ലൈ ബി (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • പ്രോപ്പെർട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • ൻഷുറൻസ് പോളിസി
  • ഒരു ബാങ്ക് ലെറ്റ ഹെഡി ൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • ഒരു രജിസ്ട്രേഡ് കമ്പനി ലറ്റ ഹെഡി ൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റ ഹെഡി ൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • NREGS തൊഴി രേഖ
  • Arms ലൈസൻസ
  • പെൻഷണർ കാർഡ
  • സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ
  • കിസാ പാസ്ബുക്ക്
  • CGHS / ECHS കാർഡ
  • ഗ്രൂപ്പ് ഗസറ്റഡ് ഓഫീസ, MP, MLA എന്നിവരാരെങ്കിലും
  • ലെറ്റ ഹെഡി ൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസ എന്നിവരാരെങ്കിലും
  • ലെറ്റ ഹെഡി ൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • ൻകംടാക്സ് അസസ്മെന്റ് ർഡർ
  • വാഹനരജിസ്ട്രേഷ ർട്ടിഫിക്കറ്റ
  • രജിസ്ട്രേഡ് സെയി, ലീസ്, വാടക ഉടമ്പടി
  • * പോസ്റ്റ വകുപ്പ് ൽകുന്ന അഡ്രസ് കാർഡ
  • സംസ്ഥാന ർക്കാർ ൽകുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈ ർട്ടിഫിക്കറ്റ

ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖക

(പേരും ജനനത്തീയതിയും ഉണ്ടാകണം)
  • ജനനസർട്ടിഫിക്കറ്റ
  • SSLC ബുക്ക്/ർട്ടിഫിക്കറ്റ
  • പാസ്പോർട്ട
  • ഗ്രൂപ്പ് ഗസറ്റഡ് ഓഫീസ തന്റെ ലറ്റർഹെഡിൽ സാക്ഷ്യപ്പെടുത്തി ൽകുന്ന ജനനത്തീയതി

വിമർശന

  • ഇന്ത്യയിലെ ഓരോ പൗരന്റെയും സൂഷ്മമായ വിവരങ്ങ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് സംശയിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്വേഗസ്ഥന്മാ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പശ്ചാത്തലത്തി കൂടിയാണ് ആധാറിനെയും സംശയിക്കുന്നത്. സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുകയും മററു പല അടിസ്ഥാന ആവശ്യങ്ങൾക്ക് പോലുമില്ലാത്ത വേഗതയും ജാഗ്രതയും ഇതിലുണ്ടെന്നതും ദുരൂഹമാണെന്ന് നിരീക്ഷിക്കുന്നു.
യുനീക് ഐഡന്റിറ്റി കാർഡുകളിലെ അച്ചടിപ്പിശകും വികൃത മലയാളവും വലിയ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളി ലിനക്സ് .എസാണ് ആധാറിനായി ർപ്പെടുത്തിയിട്ടുള്ളത്. എന്നാ മറ്റു സംസ്ഥാനങ്ങളി വിൻഡോസ് പ്ലാറ്റ്ഫോമിലാണ് ആധാ രജിസ്ട്രേഷ നടത്തുന്നത്. ലിനക്സ് . എസ്. ഉപയോഗിക്കുന്നതുമൂലം യൂണികോഡ് മലയാളം അക്ഷരങ്ങ ശരിയായ രീതിയി പ്രവർത്തിക്കാതെ വരുന്നു. യഥാസമയം വിൻഡോസുകളിൽ അപ്ഡേഷ പ്രക്രിയക നടക്കുമ്പോ ലിനക്സി ഇവ നടക്കാറില്ലാത്തതാണ് വികൃത മലയാളത്തിനു പിന്നിലെന്ന് സാങ്കേതിക വിദഗ്ധ പറയുന്നു 

 ref:- en.wikipedia.org/