Tuesday, July 16, 2013

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013- V



8.കേരളത്തിലെ ഗ്രന്ഥശാല


വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം


കേരളത്തിലെ ഗ്രന്ഥശാലക അംഗങ്ങളായുള്ള വിദ്യാഭ്യാസവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഥവാ കേരള ഗ്രന്ഥശാലാസംഘം എന്ന പേരി അറിയപ്പെടുന്നത്. ചരിത്രം
1829 തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. സ്വാതിതിരുനാ തിരുവിതാംകൂ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. ഇതിനെത്തുടർന്നു്, രാജഭരണകാലത്ത് അവരുടെ പ്രോത്സാഹനവും പിൽക്കാലത്തു് പുരോഗമനചിന്താഗതിക്കാരായ ജനങ്ങളുടെ പരിശ്രമവും മൂലം, കേരളത്തി അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലക സ്ഥാപിക്കപ്പെടുകയുണ്ടായി. 1937 ജൂ 14 ന് കെ. കേളപ്പന്റെ അദ്ധ്യക്ഷതയി കോഴിക്കോടു വച്ച് ഒന്നാം മലബാ വായനശാല സമ്മേളനം നടന്നു. കെ. ദാമോദര കാര്യദർശിയും . രാമ മേനോ അദ്ധ്യക്ഷനുമായുള്ളമലബാ വായനശാല സംഘം സമ്മേളനത്തി വച്ച് രൂപീകരിക്കപ്പെട്ടു. ഇതേ കാലയളവി കൊച്ചിയിസമസ്ത കേരള പുസ്തകാലയ സമിതിഎന്ന പേരി ഗ്രന്ഥശാലകളുടെ ഒരു സംഘടന ഉണ്ടാകുകയുംഗ്രന്ഥവിഹാരംഎന്ന ഒരു ത്രൈമാസിക അവിടെ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തിരുവിതാംകൂറി 1945 സെപ്തംബ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയ ഗ്രന്ഥശാലയിവച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടുഅഖില തിരുവിതാംകൂ ഗ്രന്ഥശാലാ സമ്മേളനംവിളിച്ചു കൂട്ടി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധിക യോഗത്തി പങ്കെടുത്തു. യോഗം ഉത്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂ ദിവാനായിരുന്ന സി. പി. രാമസ്വമി അയ്യ ആയിരുന്നു. പി.. പണിക്ക സെക്രട്ടറിയും അഡ്വ. പി. കുഞ്ഞ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന് നേത്യത്വം ൽകിയത്. അന്ന് രൂപികരിക്കപ്പെട്ടഅഖില തിരുവിതംകൂ ഗ്രന്ഥശാല സംഘംആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൌൺസിൽ ആയി പരിണമിച്ചത്. പി.. പണിക്ക എന്ന ക്രാന്തദർശിയായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താ 1945 അമ്പലപ്പുഴ പി.കെ.മെമ്മോറിയ ഗ്രന്ഥശാലയി തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലക ചേർന്നു രൂപം ൽകിയ അഖില തിരുവിതാംകൂ ഗ്രന്ഥശാലാസംഘം ആണ് കേരള ഗ്രന്ഥശാലാസംഘം ആയി മാറിയത്. കാലയളവി നൂറിലധികം ഗ്രന്ഥശാലക പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി..പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948 അഖില തിരുവതാംകൂ ഗ്രന്ഥശാലാ സംഘത്തിന് ർക്കാർ അംഗീകാരം ലഭിച്ചു. അതേ ർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്ഥാപനം 1950- തിരു-കൊച്ചി ഗ്രന്ഥശാലാസംഘം ആയും കേരള സംസ്ഥാനരൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു.
രാഷ്ട്രീയകാരണങ്ങളാ 1977- കേരള ഗ്രന്ഥശാലാസംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991 കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. അംഗ ഗ്രന്ഥശാലകളി നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ ഭരണകർത്താക്കളായി.
നിലവി 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴി പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം ൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് ൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്. 1970 വായിച്ചു വളരുകഎന്ന സന്ദേശമുയർത്തി കേരള ഗ്രന്ഥശാലസംഘം രജത ജൂബിലി ആഘോഷിച്ചു. 1977 കേരള ഗ്രന്ഥശാലസംഘത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് യു. . . റോപ് സ്കായ അവാർഡ് ൽകി. 1989 - കേരള നിയമസഭയികേരള ഗ്രന്ഥശാല നിയമംഅവതരിപ്പിക്കുകയും 1994 - അത് നടപ്പിലാക്കുകയും ചെയ്തു.‘വിജ്ഞാനം വികസനത്തിന്എന്ന കാഴ്ചപ്പാടുമായി 1995 കേരള ഗ്രന്ഥശാല സംഘം സുവർണ്ണ ജൂബിലി ആഘോഷിച്ചു.
പുരസ്കാരങ്ങ

പി.. പണിക്ക

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പി..പണിക്കകേരള ഗ്രന്ഥശാലാ സംഘം

അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തി തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 അമ്പലപ്പുഴ പി.കെ.മെമ്മോറിയ ഗ്രന്ഥശാലയി വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തി 47 ഗ്രന്ഥശാലകളുടെ പ്രതിനിധിക പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന .സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുത 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.