Tuesday, July 16, 2013

Social Action Group (shastra) P.T.Bhaskara Panikkar Smaraka - Bhalashastra Pariksha-2013- III



5. കുടുംബശ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സംസ്ഥാനത്തെ കേവലദാരിദ്ര്യം പത്തുവർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാ യോജന (S.J.S.R.Y)പദ്ധതി പ്രകാരം കേരള ർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ. "ദരിദ്ര വനിതകളെ സ്വയം സഹായലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച്, ലഭ്യമായ ആശയ- വിഭവസ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത സമന്വയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കേവല ദാരിദ്ര്യത്തിന്റെ സമസ്ത പ്രകടിത ബഹുമുഖരൂപഭാവങ്ങളേയും വരുന്ന ഒരു ദശകത്തിനുള്ളി ഉന്മൂലനം ചെയ്യാനുള്ള ഒരു നൂതന, ഏകോപിത സമൂഹാധിഷ്ഠിത സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന സമീപനമാണ് കുടുംബശ്രീ" എന്നതാണ് കുടുംബശ്രീയുടെ മിഷ സ്റ്റേറ്റ്മെന്റ്1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അട ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. 1999 ഏപ്രി 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷ പ്രവർത്തനമാരംഭിച്ചു.
ഒരുകൂട്ടം ഇല്ലായ്മകളുടേയും നിഷേധങ്ങളുടേയും ഫലമാണ് ദാരിദ്ര്യം എന്നതാണ് കുടുംബശ്രീയുടെ കാഴ്ചപ്പാട്.അതിനാൽത്തന്നെ സമൂഹത്തിന്റെ മുഖ്യധാരയി നിന്നും എക്കാലവും പുറന്തള്ളപ്പെട്ടവരും ദാരിദ്ര്യത്തിന്റെ തീക്ഷ്ണത നേരിട്ടനുഭവിച്ചറിഞ്ഞവരുമായ ദരിദ്രവനിതകളുടെ ശാക്തീകരണപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന പ്രവർത്തന തന്ത്രത്തിലൂടെ ദരിദ്ര സ്ത്രീകളുടെ കാര്യശേഷിയിലും ആസൂത്രണ വൈഭവത്തിലും പൂർണ്ണവിശ്വാസം പുലർത്തി തികച്ചും സുതാര്യവും വികേന്ദ്രീകൃതവുമായ സമീപനമാണ് പദ്ധതിയ്ക്കുള്ളത്.

പദ്ധതിയുടെ തുടക്കം

കേരളത്തിലെ നഗര ദരിദ്രവിഭാഗങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ 1992 മുത ആലപ്പുഴയിലും 1994 മുത മലപ്പുറത്തും കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) നടപ്പിലാക്കിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്തൊട്ടാകെ ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ കുടുംബശ്രീ എന്ന പേരി ആരംഭിക്കാ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. തുടക്കത്തി നഗരസഭാ സി.ഡി.എസ്സ് സംവിധാനവും നഗര ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികളും ശക്തിപ്പെടുത്തുന്നതി ഇത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2000 ജൂ മാസത്തോടെ ഒന്നാം ഘട്ടമായ 262 ഗ്രാമപഞ്ചായത്തുകളി പദ്ധതി പ്രവർത്തനം ആരംഭിച്ചു. 2002 മാർച്ചിൽ കേരളം മുഴുവ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവർക്ക് സ്വയം പര്യാപ്തത നേടിയെടുക്കുവാ പ്രാപ്തരാക്കുക എന്ന പദ്ധതിയുടെ ചുമതല കേരളത്തി കമ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റിക്കായിരുന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടേ സ്വയം സഹായ സംഘങ്ങ രൂപവത്കരിച്ച്, ഏതെങ്കിലും ചെറുകിട സംരംഭങ്ങ വഴി അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കി ൽകി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാ ഇതുവരെ കുടുംബശ്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. S.J.S.R.Y.യി രണ്ടു പദ്ധതികളാണുള്ളത്. നഗരപ്രാന്തങ്ങളിലുള്ള ജനങ്ങളെ സ്വയം തൊഴിലി ർപ്പെടുത്തുന്നതിനായി രൂപവത്കരിച്ച Urban Self Employment Programme (U.S.E.P.)യും നഗരപ്രാന്തങ്ങളി താമസിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമിട്ടുള്ള Developnent of Women and Childern in Urban Areas (D.W.C.U.A.)പദ്ധതിയും.

ഘടന

അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങ. അംഗങ്ങളുടെ പരമാവധി എണ്ണം 10 മുത 20 വരെ ആയി നിയന്ത്രിച്ചിരിക്കുന്നു. ഓരോ ഘടകത്തിനെയും അറിയപ്പെടുന്നത് അയൽക്കൂട്ടം (NHG : Neihbour Hood Group ) എന്നാണ് . അതി നിന്നും 5 അംഗങ്ങളെനേതൃസ്ഥാനത്തേക്ക് ജനാധിപത്യരീതിയി തിരഞ്ഞെടുക്കുന്നു. ആരോഗ്യ - വിദ്യാഭ്യാസ വാളന്റിയ, അടിസ്ഥാന സൗകര്യ വാളന്റിയ, വരുമാന ദായക വാളന്റിയ, സെക്രട്ടറി, പ്രസിഡന്റ് എന്നിവരാണവ. ഇങ്ങനെ ചെയ്യുമ്പോ ഉണ്ടാകുന്ന ഗുണം അംഗങ്ങ പരസ്പരം അറിയാവുന്നവരായിരിക്കുമെന്നതിനാ അവർക്ക് തുറന്ന് സംവദിക്കാ പ്രയാസം നേരിടുന്നില്ല എന്നതാണ്. കൂടാതെ സ്വന്തം സംഘത്തിന്റെ കഴിവുക, ശക്തിക, പരാധീനതക എന്നിവയെപ്പറ്റി അവർക്ക് ബോധ്യം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ളവരി നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ യൂണിറ്റുക രജിസ്റ്റ ചെയ്യുന്നത് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്. ഓരോ വാർഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയൽക്കൂട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ഡെവലപ്മെന്റ്റ് സൊസൈറ്റിക (ADS ) ആണ്. അതതു സ്ഥലത്തെ വാർഡ്‌/ ഡിവിഷ മെമ്പ ആണ് ADS ന്റെ ചുമതലക്കാര. ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിട്ടി ഡെവലപ്മെന്റ്റ് സൊസൈറ്റിക (CDS ) പ്രവർത്തിക്കുന്നു.

ആരോഗ്യവാളന്റിയ

1.       അയൽക്കൂട്ട കുടുംബങ്ങളിലെ അംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങ വിലയിരുത്തുക.
2.       രോഗഗ്രസ്ത കുടുംബാംഗങ്ങളെ (വിശേഷിച്ചും സ്രീക) രോഗപരിഹാരത്തിന് പ്രാഥമികാരോഗ്യ കേന്ദ്രവുമായും ആരോഗ്യപ്രവർത്തകരമായും ബന്ധപ്പെട്ട് പ്രവർത്തിക്കുക.
3.       അംഗങ്ങളി പ്രതിരോധ ചികിത്സ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക.
4.       ശിശുക്കൾക്ക് നൂറുശതമാനം പ്രതിരോധചികിത്സ ഉറപ്പുവരുത്തുക.
5.       അംഗകുടുംബങ്ങൾക്ക് ശുദ്ധജലത്തിന്റേയും ശുചിത്വ സംവിധാനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
6.       പരിസര ശുചിത്വം,ഗൃഹ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയ്ക്ക് ബോധവൽക്കരണ ക്ലാസ്സുക സംഘടിപ്പിക്കുക.
7.       അയൽക്കൂട്ടത്തിന്റെ ആരോഗ്യ പദ്ധതി തയ്യാറാക്കുക.

അടിസ്ഥാന സൗകര്യ വാളന്റിയ

1.       അയൽക്കൂട്ടം സ്ഥിതിചെയ്യുന്ന ഭൂപ്രദേശം, അവിടത്തെ കുടുംബങ്ങ ഇവയുടെ അടിസ്ഥാന സൗകര്യവശ്യങ്ങ തിട്ടപ്പെടുത്തി അടിസ്ഥാന സൗകര്യ പദ്ധതി തയ്യാറാക്കുക.
2.       അരുടെ ഭൗതികാവശ്യങ്ങ കണ്ടെത്തുക.
3.       അടിസ്ഥാന സൗകര്യവികസനത്തിന് ബന്ധപ്പെട്ട .ഡി.എസ് മുഖേന ഗ്രാമസഭയുടേയും സി.ഡി.എസ്സ്/ പഞ്ചായത്ത് ഭരണസമിതിയുടേയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുക.
4.       കുടുംബങ്ങളുടെ ഭവന നിർമ്മാണം മുതലായ കാര്യങ്ങളി പഞ്ചായത്ത്, ധനകാര്യ സ്ഥാപനങ്ങ, ഇതര ർക്കാർ സംവിധാനങ്ങ ഇവയുടെ സഹായം പൂർണ്ണമായി പ്രയോജനപ്പെടുത്തുക.
5.       പഞ്ചായത്ത്, ഇതര ർക്കാർ ഏജൻസികൾ നടപ്പാക്കുന്ന മരാമത്ത് പണികളി കമ്മ്യൂണിറ്റി കോൺട്രാക്ടിംഗ് സംവിധാനത്തി ചെയ്യുന്നതിന് അയൽക്കൂട്ടത്തെ പ്രാപ്തമാക്കുക.
6.       വികസനപ്രവർത്തനങ്ങളിൽ അയൽക്കൂട്ട പങ്കാളിത്തം പൂർണ്ണമാക്ക്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.

വരുമാനദായക പ്രവർത്തന വോളന്റിയ

1.       അയൽക്കൂട്ട ലഘുനിക്ഷേപ വായ്പാപരിപാടി കാര്യക്ഷമമാക്കുന്നതിന് പ്രസിഡന്റ്, സെക്രട്ടറി ഇവരെ സഹായിക്കുക.
2.       അയൽക്കൂട്ട കുടുംബങ്ങളുടെ വരുമാന ർദ്ധവിന് ഉതകുന്ന തൊഴിൽമേഖലകൾ കണ്ടെത്തുക.
3.       വിവിധ തൊഴി സംരംഭങ്ങ ആരംഭിക്കുന്നതിനും ലാഭകരമായി പ്രവർത്തിക്കുന്നതിനും സഹായിക്കുക.
4.       ബി.പി. ലിസ്റ്റ് പരിശോധിച്ച് ർഹരായവർ ൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
5.       എസ്.ജി.എസ്. വൈ/ പി.എം..വൈ/ പി.എം.ജി.വൈ/ .ഡബ്ലിയു. . പി എന്നീ ർക്കാർ ധനസഹായ ലഭ്യതയുള്ള തൊഴിൽദാനപദ്ധതികളെക്കുറിച്ച് അറിവുനൽകുക.
6.       അയൽക്കൂട്ടത്തിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി തയ്യാറാക്കുക.

അയൽക്കൂട്ടത്തിന്റെ മറ്റ് ർമ്മങ്ങൾ

1.       മിതവ്യയ സമ്പാദ്യ വായ്പാ പരിപാടി
2.       സംയുക്ത ബാങ്ക് അക്കൗണ്ട്
3.       സുതാര്യമായ കണക്ക് സൂക്ഷിപ്പ്
4.       ആരോഗ്യ- വിദ്യാഭ്യാസ ബോധവൽക്കരണ പ്രവർത്തന
5.       വനിതകളുടേയും ശിശുക്കളുടേയും വികസനത്തിന് പ്രവർത്തന
6.       അടിസ്ഥാന സൗകര്യപ്രവർത്തന
7.       വരുമാന ദായക പ്രവർത്തന
8.       കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളി കൂടുത ശ്രദ്ധ
9.       ലീസ് ലാന്റ് ഫാമിംഗി ഇടപെട
10.   ലിങ്കേജ് ബാങ്കിംഗ്
11.   പങ്കാളിത്തത്തോടെ ആവശ്യങ്ങ കണ്ടെത്ത
12.   ബാലസഭാ രൂപീകരണം
13.   മൈക്രോപ്ലാ തയ്യാറാക്ക
14.   ഗ്രാമസഭകളിലെ പങ്കാളിത്തം
15.   വിദ്യാഭ്യാസം നേടിയിട്ടുള്ള 18 നും 35 നും മധ്യേ പ്രായമുള്ള ചെറുപ്പക്കാരുടെ വിവരശേഖരണം

വായ്പ

സാധാരണയായി പരമാവധി വായ്പാ തുക 2.5 ലക്ഷം ആയിരിക്കും. എങ്കിലും പദ്ധതിക്കനുസരിച്ച് വായ്പയി ഏറ്റക്കുറച്ചിലുക കണ്ടേക്കാം. എങ്ങനെ ലഭിക്കുന്ന വായ്പകളിന്മേ സബ്സിഡി ഉണ്ടായിരിക്കും. പരമാവധി സബ്സിഡി തുക 1.25 ലക്ഷം രൂപയോ, വായ്പയുടെ 50 ശതമാനമോ (ഏതാണോ കുറവ് വരുന്നത്, അത്) ആയിരിക്കും. അംഗങ്ങ ആകെ വായ്പാ തുകയുടെ 5% മാർജിൻ മണി അടക്കേണ്ടതാണ്. ബാങ്കുക കുടുംബശ്രീ യൂണിറ്റുകളുടെ പദ്ധതികൾക്ക് പരമാവധി 95% വരെ വായ്പ ൽകുന്നു.

പരിശീലനം

കുടുംബശ്രീ അംഗങ്ങ ഏതു തരം പദ്ധതികൾക്കണോ വായ്പ എടുക്കുന്നത് പദ്ധതികൾക്ക് ആവശ്യമായ പരിശീലനം ൽകുന്നതാണ്. നിർദ്ദിഷ്ട പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി അംഗങ്ങൾക്ക് അക്കൗണ്ടിംഗ്, വ്യക്തിത്വ രൂപവത്കരണം, സാമ്പത്തികം, ഉത്പന്നങ്ങളുടെ വിപണനം എന്നീ വിഷയങ്ങളിലും, പ്രത്യേക പരിശീലനങ്ങളായ പേപ്പ ബാഗ്, സോപ്പ്, കുട എന്നിങ്ങനെയുള്ള ഉത്പന്നങ്ങളിലും, നേരിട്ടുള്ള വിപണനം തുടങ്ങിയ വിഷയത്തിലും പരിശീലനം ലഭിക്കുന്നു.

പ്രവർത്തനങ്ങൾ

സംരംഭത്തി നിന്നും ഏറ്റവും കുറഞ്ഞത് 1,500 രൂപാവീതം ഓരോ അംഗത്തിനും സംരംഭത്തിലെ പ്രവർത്തനത്തിന്റെ കൂലിയായിട്ടോ, അതിന്റെ ലാഭമായിട്ടോ, രണ്ടും കൂടിയായോ എല്ലാ മാസവും ലഭിക്കുന്നു.
ഇന്ന് കുടുംബശ്രീയി നിന്നും നല്ല വരുമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന അനേകം സംഘങ്ങ നിലവി ഉണ്ട്.

കുടുംബശ്രീ അയല്ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്സ് ബില്ലും

സ്വയംസഹായസംഘങ്ങള്അല്ലെങ്കില്അയല്ക്കൂട്ടങ്ങള്കേരളീയ സമൂഹത്തില്
വേരുപിടിച്ചുകഴിഞ്ഞു. നയനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാര്നടപ്പിലാക്കിയ ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായാണ് ഇവിടെ യല്ക്കൂട്ടങ്ങള്വന്തോതില്ആരംഭിച്ചത്. നേരത്തെ ചില ജില്ലകളില്നടപ്പിലാക്കിവന്നിരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളും, ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായികൊണ്ടുവന്ന വനിതാഘടക പദ്ധതിയും, കൂടുതല്നന്നായി നടത്തുവാനാണ് കേരളസര്ക്കാര്‍ “കുടുംബശ്രീ'' എന്ന പേരില്ഒരു പ്രത്യേക "മിഷന്‍'' സംവിധാനമായി അയല്ക്കൂട്ടങ്ങള്ക്ക് രൂപം കൊടുത്തത്.
ഉദ്ദേശലക്ഷ്യങ്ങള്
പ്രാദേശികാസൂത്രണത്തില് വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുക, സ്ത്രീശാക്തീകരണത്തിനായി പ്രവര്ത്തിക്കുക, ദാരിദ്ര്യനിര്മ്മാര്ജ്ജന പ്രവര്ത്തനങ്ങള് നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാവണം സര്ക്കാര് കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്. ചെറുകിട നിക്ഷേപങ്ങള് സമാഹരിക്കുകയും വായ്പകള് നല്കുകയും ചെയ്യുക എന്നത് ഇവയുടെ നിരവധി ലക്ഷ്യങ്ങളില് ഒന്നുമാത്രമായിരുന്നു. കുടുംബശ്രീ അയല്ക്കൂട്ടങ്ങള് രൂപീകരിക്കുന്നതിനുമുമ്പുതന്നെ നിരവധി മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില് ഇവിടെ അയല്ക്കൂട്ടങ്ങള് രൂപീകരിച്ച് പ്രവര്ത്തിച്ചുവന്നിരുന്നു. ഇന്ന് കേരളത്തില് രണ്ടു ലക്ഷത്തി എണ്പതിനായിരത്തോളം അയല്ക്കൂട്ടങ്ങള് പ്രവര്ത്തിക്കുന്നു. ഇതിലെ അംഗങ്ങളില് ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
അയല്ക്കൂട്ടങ്ങളും ബാങ്കു വായ്പയും
കുടുംബശ്രീ അയല്ക്കൂട്ടങ്ങള്എല്ലാംതന്നെ ഏതെങ്കിലും വാണിജ്യ ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്നവയാണ്. അവ ബാങ്കുകളില്അക്കൌണ്ട് തുറന്നിട്ടുണ്ട്. ബാങ്കുകള് അയല്ക്കൂട്ടങ്ങള്ക്ക് പൊതുവായും അംഗങ്ങള്ക്ക് വ്യക്തിഗതമായിട്ടും വായ്പകള്നല്കിവരുന്നു. 7% മുതല്‍ 12% വരെയാണ് വായ്പയ്ക്ക് ബാങ്കുകള്പലിശ ഈടാക്കുന്നത്. വട്ടിപ്പലിശക്കാരില്നിന്നും ഉയര്ന്ന പലിശക്ക് കടംവാങ്ങിയിരുന്ന ഗ്രാമീണര്ക്ക് സംവിധാനം ചെറിയ ആശ്വാസം നല്കിയിട്ടുണ്ട്.
കൃത്യമായി അയല്ക്കൂട്ടം യോഗങ്ങള്ചേരുന്നതുകാരണം വായ്പകളില്തിരിച്ചടവും കൃത്യമാണ്. അതിനാല്ബാങ്കുകള്അയല്ക്കൂട്ടങ്ങള്ക്ക് വായ്പ നല്കാന്താല്പര്യം കാണിക്കുന്നു. 10 മുതല്‍ 20 പേര്വരെ ഒരു അയല്ക്കൂട്ടത്തില്അംഗങ്ങളാണ് എന്നതിനാല്വായ്പയുടെ വലിപ്പം ചെറുതല്ല എന്നതും ബാങ്കുകളെ ആകര്ഷിക്കുന്ന ഘടകമാണ്. മാത്രവുമല്ല, അയല്ക്കൂട്ടങ്ങള്ക്ക് നല്കുന്ന വായ്പകള്മുന്ഗണനാവായ്പയുടെയും, കാര്ഷിക വായ്പയുടെയും പരിധിയില്വരുമെന്നതിനാല്നവസ്വകാര്യബാങ്കുകള്‍ (New Generation Banks) പോലും കോടിക്കണക്കിനു രൂപ മൈക്രോ ഫിനാന്സ് സ്ഥാപനങ്ങള്ക്ക് വായ്പനല്കാന്തയ്യാറാകുന്നു.
പലിശനിരക്ക് - ഒരു താരതമ്യം
കുടുംബശ്രീ അയല്ക്കൂട്ടങ്ങള്ബാങ്കുകളില്നിന്നും ലഭിക്കുന്ന വായ്പയുടെ നിരക്കിനോടൊപ്പം അവരുടെ നിര്വഹണ ചാര്ജു കൂടി അംഗങ്ങളില്നിന്നും ഈടാക്കുന്നു. അതായത് പലിശനിരക്ക് മിക്കവാറും 12% മുതല്‍ 15% വരെ ആയിരിക്കും. സംഘാംഗങ്ങള്തന്നെയാണ് അത് എത്രയായിരിക്കണം എന്നു തീരുമാനിക്കുന്നത്.
മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്ക്കൂട്ടങ്ങള്നല്കുന്ന വായ്പക്ക് പലിശ ഇതിനേക്കാള്കൂടുതലാണ്. പാലക്കാട് ജില്ലയില്പ്രവര്ത്തിക്കുന്ന ശ്രീ, ശാലോം ട്രസ്റ്റ്, ഈസാഫ് തുടങ്ങിയ നിരവധി മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങളില്നിന്നും വായ്പ എടുത്തവരെക്കുറിച്ച് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാകമ്മിററി നടത്തിയിട്ടുള്ള പഠനത്തില്വലിയ ചൂഷണമാണ് ഇത്തരം സ്ഥാപനങ്ങള്നടത്തുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. 21% മുതല്‍ 48% വരെയാണ് സ്ഥാപനങ്ങള്പലിശ ഈടാക്കുന്നത്.
ഇവയില്തന്നെ കുറഞ്ഞപലിശ ഈടാക്കുന്ന ഒരു അയല്ക്കൂട്ടത്തില്നിന്നും വായ്പ എടുത്ത ആളിന്റെയും കുടുംബശ്രീ അയല്ക്കൂട്ടത്തില്നിന്നും വായ്പയെടുത്ത ഒരാളിന്റെയും പലിശ തമ്മില്താരതമ്യം ചെയ്തു നോക്കുമ്പോഴാണ് ഇതിലെ കൊള്ള വ്യക്തമാകുന്നത്.
ഒരു ഇടപാടുകാരി ഒരു മൈക്രോ ഫൈനാന്സ് സ്ഥാപനത്തിനു കീഴില്പ്രവര്ത്തിക്കുന്ന അയല്ക്കൂട്ടത്തില്നിന്നും 10,000 രൂപ വായ്പ എടുത്തിട്ടുള്ളത് 275 രൂപാവീതം 50 ആഴ്ചകളായി തിരിച്ചടയ്ക്കാമെന്ന ഉറപ്പിന്മേലാണ്. ഇടപാടുകാരി ആകെ അടയ്ക്കേണ്ടിവരുന്ന തുക 13,750 രൂപ. മറെറാരു സ്ത്രീ കുടുംബശ്രീ അയല്ക്കൂട്ടത്തില്നിന്നും ഇതേ തുക ഇതേ കാലയളവിലേക്ക് വായ്പയെടുത്തപ്പോള്തിരിച്ചടയ്ക്കേണ്ടിവന്ന തുക 220 രൂപാ വീതമാണ്. അവര്ആകെ അടയ്ക്കേണ്ടിവന്നത് 11,000 രൂപ. 50 ആഴ്ചകൊണ്ട് മൈക്രോ ഫൈനാന്സ് സ്ഥാപനം അധികമായി ഈടാക്കിയ പലിശ 2,750 രൂപ വരും. 10,000 രൂപയ്ക്ക് ഒരുകൊല്ലം കൊണ്ട് 3,750 രൂപ പലിശ കിട്ടുകയെന്നാല്നല്ല ലാഭമുള്ള ഏര്പ്പാടല്ലേ!
ലാഭമാവണം വിദേശ ബാങ്കുകളെയും നവസ്വകാര്യബാങ്കുകളെയും മേഖലയിലേക്ക് ആകര്ഷിക്കുന്നത്. ആന്ധ്രയിലെ ആത്മഹത്യചെയ്ത കര്ഷകരെ സംബന്ധിച്ച് നടത്തിയിട്ടുള്ള ഒരു പഠനത്തില്പുത്തന്തലമുറ ബാങ്കിനു കീഴില്പ്രവര്ത്തിക്കുന്ന ചില മൈക്രോഫൈനാന്സ് സ്ഥാപനങ്ങള്‍ 60% വരെ പലിശ ഈടാക്കിയിരുന്നു എന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്.
ദാരിദ്ര്യനിര്മ്മാര്ജനമോ ദാരിദ്ര്യവല്ക്കരണമോ?
അയല്ക്കൂട്ടങ്ങള്പ്രധാനമായും consumption വായ്പകളാണ് നല്കുന്നത്. ഇതുമിക്കവാറും കണ്സ്യൂമര്വസ്തുക്കള്വാങ്ങുന്നതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. ചില ബഹുരാഷ്ട്ര കുത്തകകള്തങ്ങളുടെ ഉല്പ്പന്നങ്ങള്അയല്ക്കൂട്ടങ്ങള്വഴി വിതരണം തുടങ്ങിയിട്ടുണ്ട് എന്ന കാര്യം നാം ഓര്ക്കണം. ഇത്തരത്തില്വായ്പയായി നല്കുന്ന പണമാകെ ബഹുരാഷ്ട്ര കുത്തകകളുടെ കീശയിലേക്കാണ് ഒഴുകുന്നത്. മാത്രവുമല്ല, വരവിനേക്കാള്അധികം ചിലവഴിക്കാനുള്ള ഒരു സ്വഭാവവും ഇവ വളര്ത്തുന്നു.
മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങളില്നിന്നും വായ്പയെടുത്തിട്ടുള്ളവര്ക്ക് വാണിജ്യബാങ്കുകള്വായ്പ നല്കാറില്ല. അതുകൊണ്ട് ഇവര്ക്ക് സ്ഥാപനങ്ങളെ തന്നെ വീണ്ടും വീണ്ടും ആശ്രയിക്കേണ്ടിവരുന്നു. ഗുണ്ടകളെ വച്ച് പണപ്പിരിവുനടത്തുന്ന മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങളും ഉണ്ട്. യഥാര്ത്ഥത്തില്പലപ്പോഴും ഇവ ദാരിദ്ര്യ നിര്മ്മാര്ജനമല്ല ദാരിദ്ര്യവല്ക്കരണമാണ് നടത്തുന്നത്.
വാണിജ്യബാങ്കുകള്പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഗ്രാമീണ ശാഖകള്അടച്ചുപൂട്ടുന്നതും ബാങ്കുജോലികള്ഔട്ട്സോഴ്സ് ചെയ്തു മൈക്രോഫൈനാന്സ് സ്ഥാപനങ്ങളെ ഏല്പ്പിക്കുന്നതും നാം ഇതിനോട് ചേര്ത്തുവെച്ചുകാണേണ്ട കാര്യങ്ങളാണ്. ബാങ്കുകളില്നിന്ന് 7% മുതല്‍ 12% വരെ പലിശയ്ക്ക് വായ്പ ലഭ്യമായിരുന്നതിനു പകരംവയ്ക്കപ്പെടുന്നത് കൊള്ളപ്പലിശ ഈടാക്കുന്ന മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങളെയാണ്.
മൈക്രോ ഫൈനാന്സ് ബില്‍ - മാറ്റങ്ങള്അനിവാര്യം
പാര്ലമെന്റില്അവതരിപ്പിച്ച് സ്റ്റാന്ഡിംഗ് കമ്മിററിക്ക് വിട്ടിട്ടുള്ള മൈക്രോ ഫൈനാന്സ് ബില്മാററങ്ങള്കൂടാതെ പാസ്സാക്കപ്പെട്ടാല്‍, വലിയ താമസമില്ലാതെ ബാങ്കുകള്നേരിട്ട് അയല്ക്കൂട്ടങ്ങള്ക്ക് നല്കിക്കൊണ്ടിരിക്കുന്ന വായ്പകള്‍(പരിമിതമായ Bank-SHG linkage) പോലും ഇല്ലാതാകുകയും മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങള്ഇവയുടെ ഇടനിലക്കാരായി വരുകയും ചെയ്യും. കേരളത്തിലെ കുടുംബശ്രീ അയല്ക്കൂട്ടങ്ങള്ക്ക് പുതിയ മൈക്രോ ഫൈനാന്സ് സ്ഥാപനങ്ങള്രൂപീകരിക്കുകയോ, നിലവിലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരും.
ബാങ്കുകള്ചെറുകിട വായ്പകള്കുറയ്ക്കുകയും മുന്ഗണനാ വായ്പകള്നിര്ത്തുകയും ഗ്രാമീണമേഖലയിലെ പ്രവര്ത്തനങ്ങള്അവസാനിപ്പിക്കുകയും ചെയ്യുന്നതിന്റെ മുന്നോടിയായിട്ടാണ് ബില്ല് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അതിനാല്ത്തന്നെ ബില്ലിലെ പല വ്യവസ്ഥകളും മാററപ്പെടേണ്ടതായിട്ടുണ്ട്.

No comments:

Post a Comment